A digital Madrasa classroom refers to a modern learning environment that uses information technology to support and enhance Madrasa teaching and learning.
This project aims to distribute digital content covering the subjects taught in the current 10,700 madrasas and offer training on their usage to make the learning more interesting and effective. It enables the study of religion by providing comprehensive content, including audio, video, animations , PowerPoint presentations, and augmented reality, tailored to each lesson.
Digitized lessons that engage students through multimedia content, quizzes, and interactive activities, enhancing comprehension and retention.
Virtual tours of historical and religious sites, providing immersive learning experiences without physical travel limitations.
Digital tools and resources to aid students in proper pronunciation and recitation of the Quran, including audio recordings and visual guides. Digital tools and tutorials for mastering the rules of Tajweed
Comprehensive modules covering various aspects of Islamic history, including key events, personalities, and cultural contributions
Interactive Arabic language lessons tailored to Madrasa curriculum, incorporating speaking, listening, reading, and writing exercises.
Comprehensive guides to Islamic jurisprudence, covering legal rulings, principles, and methodologies, with interactive case studies, presentations and practical videos.
Digitized curriculum on Islamic theology, exploring foundational beliefs and concepts in an interactive format.
Digital quizzes and assessments to gauge student understanding and progress, with instant feedback and performance tracking for both students and teachers.
Lessons on Islamic ethics and morality, emphasizing character development, virtues, and ethical principles derived from Islamic teachings.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്‌ത മുഴുവൻ മദ്രസകളിലേക്കും സ്മാർട്ട് ക്ലാസ് റൂമുകളിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ കണ്ടെൻ്റുകളാണ് സ്മാര്‍ട്ട് മദ്രസ എന്ന വെബ്സൈറ്റ് വഴി വിതരണം ചെയ്യുന്നത്
ഡിജിറ്റൽ കണ്ടെൻ്റുകളായ ഓഡിയോ വീഡിയോ പ്രസൻറേഷൻ തുടങ്ങിയവ പ്രദർശിപ്പിക്കാൻ ആവശ്യമായ ഡിവൈസുകൾ ഉള്ള ക്ലാസ് മുറികളാണ് സ്മാർട്ട് ക്ലാസ് റൂമുകൾ.
ഏറ്റവും അടിസ്ഥാനപരമായി കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആൻഡ്രോയിഡ് ടിവി, പ്രൊജക്ടർ ,പാനൽ എന്നിവയിൽ നിന്നും എന്തെങ്കിലും ഒന്ന് സാമ്പത്തിക സ്ഥിതിയനുസരിച്ചു വാങ്ങിയാൽ സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കാം.
ഓരോ ക്ലാസ്സുകളിലെയും പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ, ഓഡിയോ, ചിത്രങ്ങൾ, പ്രസന്റേഷൻ എന്നിവ യാണ് ഡിജിറ്റൽ കണ്ടെന്റുകൾ. ആദ്യ ഘട്ടത്തിൽ ഒന്നാംക്ലാസ്സിലെ തഫ്ഹീമു ത്തിലാവയിലെ പാഠഭാഗങ്ങൾ പൂർണമായും തയ്യാർ ചെയ്ത് വിതരണം ആരംഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ മറ്റു ക്ലാസ്സുകളിലെ കണ്ടെൻ്റുകൾ കൂടി തയ്യാർ ചെയ്ത് വിതരണം ചെയ്യുന്നതാണ് . പെൻഡ്രൈവിൽ സ്റ്റോർ ചെയ്തും ഡ്രൈവ് ലിങ്ക് വഴിയും കണ്ടന്‍റ് ഉപയോഗിക്കാവുന്നതാണ്.
samasthaelearning.com എന്ന വെബ്സൈറ്റിൽ കയറി ഡിജിറ്റൽ മദ്രസ (സ്മാര്‍ട്ട് മദ്രസ) എന്ന ലിങ്കിൽ മദ്രസ നമ്പർ നൽകി രജിസ്ട്രേഷൻ പൂർത്തീകരിച്ചു Pack തെരെഞ്ഞെടുത്ത് പണമടച്ചാൽ ഓഫീസിൽ നിന്നും നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും. നൽകിയിരിക്കുന്ന അഡ്രസിലേക്ക് സ്പീഡ് പോസ്റ്റായി ലേണിംഗ് കിറ്റ് അയച്ചു തരുന്നതായിരിക്കും (വെരിഫിക്കേഷനും മറ്റു നടപടികളും പൂര്‍ത്തിയാക്കി പോസ്റ്റ് വഴി ലഭ്യമാവാൻ എകദേശം 2 ആഴ്ച സമയമെടുക്കും). നേരിട്ട് കൈപ്പറ്റാൻ താൽപര്യപ്പെടുന്നവർക്ക് കോഴിക്കോട് സമസ്ത കാര്യാലയത്തിലുള്ള ഇ- ലേണിംഗ് ഓഫീസില്‍ നേരിട്ട് വന്ന് സ്വീകരിക്കാവുന്നതാണ്.
നേരിട്ട് ഓഫീസില്‍ വന്നും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ആദ്യ ഘട്ടത്തിൽ തന്നെ പെൻഡ്രൈവ് വാങ്ങുന്നവർക്ക് ഒന്നാം ക്ലാസ്സിലെ അപ്ഡേഷൻ തീർത്തും സൗജന്യമായും മറ്റു ക്ലാസുകളിലേക്ക് ചുരുങ്ങിയ ചെലവിലും ലഭിക്കുന്നതായിരിക്കും.
*ഉസ്താദുമാർക്ക് ഇതിന് പ്രത്യേക ട്രെയിനിങ് ആവശ്യമുണ്ടോ? ഇല്ല, പുതിയ കാലഘട്ടത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് ഫോണുകൾ, കമ്പ്യൂട്ടർ, ടി വി എന്നിവ ഉപയോഗിക്കാനുള്ള പ്രാഥമിക വിദ്യാഭ്യാസമുള്ള ഏതൊരാൾക്കും ഈ കിറ്റ് ഉപയോഗിച്ച് ക്ലാസ്സ് എടുക്കാൻ സാധിക്കും.
ഇലക്ട്രോണിക് ഉപകരണങ്ങൾ, പെൻഡ്രൈവ് എന്നിവ കൃത്യമായി സൂക്ഷിക്കാനുള്ള സ്ഥലം മദ്റസയിൽ ഉണ്ടായിരിക്കണം. കൃത്യ സ്ഥലത്ത് തന്നെ അവ വെക്കുകയും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത കാണിക്കുകയും വേണം. ചെറിയ കുട്ടികൾ അശ്രദ്ധമായി കൈകാര്യം ചെയുന്നത് നിയന്ത്രിക്കുകയും വേണം.
അതെ, ഓരോ ദിവസവും സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉപയോഗിക്കുന്നത് രേഖപ്പെടുത്തി വെക്കാൻ ഒരു രജിസ്റ്റർ നല്ലതാണ്. ഓരോ ക്ലാസ്സുകൾക്കും ക്രമപ്രകാരം ഉപയോഗിക്കാനും വർഷാവസാനം വിശകലനം നടത്താനും ഉപകരിക്കും.
ഉണ്ട്