News & Events

07-05-2024
Samastha E-Learningച

2024-25 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

  • സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ്‌ നേരിട്ട് നടത്തുന്ന ഏക ഓൺലൈൻ മദ്റസ
  • സ്വന്തം അപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ലൈവ് ക്ലാസുകൾ
  • കൃത്യമായ മോണിറ്ററിങ്
  • നിലവിൽ ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ
  • അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ്സ്‌ സ്റ്റുഡിയോ

We prioritize quality and strive for learner satisfaction

© Samastha e-learning. All rights reserved